Special Foods

സ്പെഷ്യൽ ചുക്ക് കാപ്പി തയ്യാറാക്കുന്ന വിധം

ഇങ്ങനെ നിങ്ങൾ ചുക്ക് കാപ്പി തയാർ ചെയ്തു കുടിച്ചിട്ടുണ്ടോ. മഴയത്തു ഇങ്ങനെ ഒരു കാപ്പി കുടിച്ചാൽ എന്താ ഒരു ഫീൽ. പനിയും ചുമയും ഉള്ളവർക്ക് ഇത് കുടിക്കുന്നത് നല്ല ഒരു വീട്ടു മരുന്നാണ്. ഇത് കോഫി പൗഡർ ഉപയോഗിക്കാതെ ആണ് തയാർ ചെയ്തിരിക്കുന്നത്. ഈ സ്പെഷ്യൽ ചുക്ക് കാപ്പി ഉണ്ടാക്കേണ്ട വിധം താഴെ കാണുന്ന വീഡിയോ കണ്ടു മനസിലാക്കാം. Video link 👇👇

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close