Featured

ഉള്ളി തോൽ ആരും ഇനി കളയില്ല, ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ

ഉള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. ഉള്ളി നമ്മളെയെല്ലാവരേയും അല്‍പം കരയിപ്പിക്കുമെങ്കിലും ഉള്ളിയ്ക്കുള്ള ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. ഉള്ളി നമ്മളെയെല്ലാവരേയും അല്‍പം കരയിപ്പിക്കുമെങ്കിലും ഉള്ളിയ്ക്കുള്ള ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വരെ ഉള്ളി വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. ഉള്ളിത്തോലിന്റെ ആദ്യപാളി സ്വാഭാവികമായും നമ്മളെല്ലാവരും കളയുക തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആന്റി ഓക്‌സിഡന്റിന്റെ പവ്വര്‍ഹൗസാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളിത്തോലിന്റെ ആദ്യപാളിയില്‍ അടങ്ങിയിട്ടുള്ളത്.വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ സിയുടേയും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയുടേയും കലവറയാണ് ഉള്ളിയുടെ പുറത്തെ തോല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close