Featured

നരച്ച മുടി കറുപ്പാകാൻ ഇതു ഒന്ന് തൊട്ടാൽ മതി, കാണു മാജിക്‌

മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയാത്തവര്‍ കുറവാണ്. ഒരു മുടിയിഴ വീണുകാണുമ്പോള്‍ത്തന്നെ മാനസിക സംഘര്‍ഷത്തിലെത്തുന്നവര്‍ കൂടിക്കൂടി വരികയാണ്. താന്‍ കഷണ്ടിയാകാന്‍ പോകുന്നോ എന്ന പേടിയാണ് പ്രധാനകാരണം. മുടി കൊഴിയുന്നത് അറിയാതെ പോകുന്നവരും അറിഞ്ഞിട്ടും ഗൗനിക്കാത്തവരും കൂട്ടത്തിലുണ്ട്.മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വലിച്ചുവാരി കഴിക്കാതെ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. മുടി വളരാൻ വിറ്റാമിനുകളും പ്രോട്ടീനുകളും മിനറൽസുകളും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close