Featured

അറിയാതെ പോലും കഴിക്കരുത് ഇവയൊന്നും, കഴിക്കാൻ പാടില്ലാത്ത ചില കായ്കൾ ഉണ്ട്!

കേരളം പഴമയിലേക്ക് തിരിച്ചുവരികയാണ്. മധുരമൂറുന്ന നാടന്‍പഴങ്ങളുടെ പേരില്‍ കേരളം പണ്ടേ പ്രശസ്തമാണ്. എണ്ണിയാല്‍ തീരാത്ത വിധം പഴങ്ങളാണ് കേരള മണ്ണിന് ചാരുത പകരുന്നത്. മാമ്പഴവും ചക്കപ്പഴവും, വാഴപ്പഴവും വീട്ടുവളപ്പില്‍ എന്നും സുലഭമാണ്. ആര്‍ക്കും എപ്പോഴും കിട്ടുന്നതാണ് ഈ പഴങ്ങള്‍. എന്നു മാത്രമല്ല, വൈറ്റമിനുകളുടെ കലവറ കൂടിയാണ് ഇവയൊക്കെ.കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close