Featured

ഇനി ഒരു പാറ്റയോ ഉറുമ്പോ വീട്ടിൽ ഉണ്ടാവില്ല! ഉഗ്രൻ പരിഹാരമായി കണ്ടോളു

വീട്ടമ്മയുടെ ശത്രു ലിസ്റ്റിലെ ഒരു മുഖ്യനായിരിക്കും പാറ്റ.അടുക്കളയില്‍ അരങ്ങു വാഴുന്ന ഈ വിദ്വാന് മോഷ്ടാക്കളുടെ ശീലങ്ങളാണ്.ഉറുമ്പ്, കൃഷി കര്‍ഷകരുടെ മിത്രങ്ങള്‍ എന്നതു പോലെ ശത്രുക്കളുമാണ് ഉറുമ്പുകള്‍. മിക്കപ്പോഴും പച്ചക്കറികളും പഴവര്‍ഗങ്ങളും കായ്പിടിച്ചു തുടങ്ങുമ്പോള്‍ തന്നെ ഉറുമ്പുകള്‍ ആക്രമണം തുടങ്ങും. രാത്രി പുറത്തെത്തി ആവശ്യമുള്ളതെല്ലാം അകത്താക്കി തുങ്ങിയിരിക്കും. അടുക്കള വൃത്തിഹീനമാക്കുന്നത് മാത്രമല്ലാ,അസുഖങ്ങള്‍ വരുത്താനും പാറ്റക്കു കഴിയും. ഒന്നുണ്ടെങ്കില്‍ പത്തായി പെറ്റുപെരുകാനുള്ള ഇവയുടെ കഴിവു തന്നെയാണ് ഏറ്റവും വലിയ ശല്യം. പാറ്റ ശല്യം ഒഴിവാക്കാനായി ഹിറ്റ് അടക്കമുള്ള പല കീടനാശിനികളും ലഭ്യമാണ്. ഇവ കൂടാതെ പാറ്റയെ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍ കൂടിയുണ്ട്. മസാല വിഭാഗത്തില്‍ പെടുന്ന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close