Featured

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ സമയം ഉപയോഗിക്കാവുന്ന നല്ലൊരു വിദ്യ

ഒട്ടുമിക്ക ആളുകളും ചെറിയ ചില ശാരീരിക ബുദ്ധിമുട്ടുകൾക്കു പോലും മരുന്നുവാങ്ങി കഴിക്കാൻ മടിയില്ലാത്തവരാണ്. ചെറിയ ചില രോഗങ്ങൾ പോലും വലിയ അസുഖങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും. പനിയുടെ ഭാഗമായല്ലെങ്കിലുചുമയ്ക്ക് മെഡിക്കൽ ഷോപ്പിൽ നിന്നോ മറ്റോ വാങ്ങി സ്വയം ചികിത്സ നടത്താനും ചിലർ മടിക്കില്ല. ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ. ഇത് അന്യപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളാനായി ശരീരം തന്നെ നടത്തി വരുന്ന ഒരു പ്രക്രിയയാണ്.വിവിധ രൂപത്തിലും ഭാവത്തിലും ചുമ പ്രത്യക്ഷപ്പെടാം. രാത്രികാല ചുമ, വ്യായാമത്തിന് ശേഷമുള്ള ചുമ, ശ്വാസം മുട്ടലോട് കൂടിയുള്ളവ, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പല്‍, വരണ്ട ചുമ ഇങ്ങനെ ചുമ പലതരത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close