മീന്‍ വിഭവങ്ങള്‍

രുചികരമായ ഉണക്കമീന്‍ ചതച്ചത്‌ തയ്യാറാക്കുന്നവിധം

ആവശ്യമുള്ള സാധനങ്ങള്‍:

1. ഏതെങ്കിലും മുളളില്ലാത്ത ഉണക്കമീന്‍ വറുത്ത് കല്ലില്‍ വച്ച് ചതച്ചത് – ഒരു കപ്പ് 2. തേങ്ങാ കൊത്ത് – ഒരു എണ്ണത്തിന്റെ 3. വറ്റല്‍ മുളക് – എട്ട് എണ്ണം 3. ചുവന്നുള്ളി – എട്ട് എണ്ണം 5. ഇഞ്ചി – ഒരു കഷണം 6. വാളന്‍ പുളി – പാകത്തിന് 7. കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം:

തേങ്ങാ പൂളി കഷണങ്ങളാക്കി ഇട്ട് ചുട്ട് എടുക്കുക. വറ്റല്‍ മുളകും ചൂട്ട് എടുക്കുക. പിന്നീട് അരകല്ലില്‍ വച്ച് ചമ്മന്തിക്ക് ചതക്കുന്നതുപോലെ മേല്‍ പറഞ്ഞ മറ്റ് സാധനങ്ങളും ചേര്‍ത്ത് ചതച്ച മീനും കൂട്ടി ചേര്‍ത്ത് യോജിപ്പിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close