Featured

8 ലക്ഷം രൂപയ്ക്ക് ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ ഒരു കിടിലൻ വീട്

തൊട്ടിലിലുള്ള മകള്‍ വലുതായി അവളെ പെണ്ണുകാണാന്‍ വരുമ്പോള്‍, വീട്ടിലെ സ്ത്രീകള്‍ക്ക് ചെറുക്കനെ മറഞ്ഞുനിന്നുകാണാന്‍ ലക്ഷങ്ങള്‍ മുടക്കി പ്രത്യേക സ്റ്റെയര്‍കേസ് പണിത ‘ദീര്‍ഘദര്‍ശി’യെ ആയിരിക്കുമോ നിങ്ങള്‍ വീടുനിര്‍മാണത്തിന് മാതൃകയാക്കുക?കയറിക്കിടക്കാനൊരു സ്വന്തം വീട് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. സ്വപ്ന സൗധം നിര്‍മ്മിച്ച് കഴിഞ്ഞാലുണ്ടാകുന്ന ലക്ഷങ്ങളുടെ ബാധ്യതയുമായി അതേ വീടിനുള്ളില്‍ ഉറക്കമില്ലാത്ത ജന്മങ്ങളായി മാറുന്ന ഗൃഹനാഥന്മാരും കുറവല്ല. അങ്ങനെ വരാതിരിക്കാനിതാ ഒരു നല്ല പ്ളാന്‍.വീട് സ്വപ്നം കാണുമ്പോള്‍, സ്വപ്നരാജ്യത്ത് എന്തിനാണ് ഇടയ രാജാവ് എന്ന് കരുതി കാടുകയറി സ്വപ്നം കണ്ടേക്കരുത്. കാരണം, ഈ സ്വപ്നം സഫലമാകാനുള്ളതാണ്. നമ്മുടെയും കുടുംബത്തിന്‍െറയും ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍, വരുമാനം എന്നിവയെല്ലാം പരിഗണിച്ചുള്ള അഭിലാഷമായിരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close