Featured

ഒരുദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന ഏറ്റവും പുതിയ ചികിത്സാ രീതിയായ PELD കേരളത്തിൽ

നമ്മുടെ ശരീരത്തെക്കുറിച്ച് എത്ര പേര്‍ക്ക് കൃത്യമായി അറിയാം. ഇങ്ങനെ ഇരിക്കുന്നു എന്നു കരുതി പാവമൊന്നുമല്ല നമ്മുടെ ശരീരം. എന്തൊക്കെ വിചിത്രമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്ന് അറിയാമോ. നിരവധി പ്രതിഭാസങ്ങളുടെ കൂടിച്ചേരല്‍ ആണ് അവിടെ നടക്കുന്നത്. അഗ്നിപര്‍വ്വത സ്‌ഫോടനം വരെ നമ്മുടെ ശരീരത്തില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നും. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. മനുഷ്യ ശരീരം എന്നു പറയുന്നത് ഒരു അത്ഭുതമാണ്. ശരീരത്തിലെ വിഷവസ്‌തുക്കള്‍ നീക്കുന്നതിന് ഉത്തമപ്രതിവിധിയാണ് വ്യായാമം. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയിലൊന്ന് വ്യായാമത്തിനായി സ്വീകരിക്കുന്നതാണ് ഉത്തമം. ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ വ്യായാമത്തിനായി നീക്കിവെക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close