പലഹാരങ്ങള്‍

രുചികരമായ ചോറ് വട തയ്യാറാക്കുന്നവിധം

ചേരുവകൾ

ചോറ് – 1കപ്പ്, കടലമാവ് – 2 ടി സ്പൂൺ, ഉള്ളി – കുറച്ച്, ഇഞ്ചി -1 സ്പൂണ്, പച്ചമുളക് – 2, കറിവേപ്പില അരിഞ്ഞത് – 1 സ്പൂൺ, മുളക്പൊടി – 1 സ്പൂൺ, ഒരു നുള്ള് കായം, അരിപ്പൊടി – 2 സ്പൂൺ, എണ്ണ, ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൈ കൊണ്ട്നന്നായി കുഴച്ച് (വേണമെങ്ങിൽ വെള്ളം തളിച്ച് കൊടുക്കുക) കൈ വെള്ളയില് വെച്ച് പരത്തിവട പോലെ ആക്കി എണ്ണയില് വറുത്തു കോരുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close