Featured

പ്രധാന വാതലിനു നേരെ ഇവ വന്നാൽ കുടുംബത്തിൽ ദുഃഖം മാറില്ല

ഉദയസൂര്യന്‍െറ നിഴല്‍ വീഴാത്തിടത്തെല്ലാം വീട്‌ നിര്‍മ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം. തെക്കുവടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി ദിക്കിനനുസരിച്ച്‌ വേണം ഗൃഹം വെക്കാന്‍.  കോണ്‍ തിരിഞ്ഞുവരരുത്‌. നാല്‌ ദിക്കുകളെയും മഹാദിക്കുകളായി കണക്കാക്കണം. ഒരു വീട്ടിലെ ഏറ്റവും വലിയ വാതില്‍ പ്രധാന വാതില്‍ ആയിരിക്കണം. പ്രധാന വാതിലിന് നേരെ എതിര്‍വശത്ത് മറ്റ് വാതിലുകള്‍ വരാന്‍ പാടില്ല. അകത്തേക്ക് തുറക്കുന്ന രണ്ടു പാളികള്‍ ഉള്ള വാതില്‍ ആണ് ഉത്തമം. അടക്കുമ്പോഴും തുറക്കുമ്പോഴും ശബ്ദം ഉണ്ടാവാതെ നോക്കണം.  വാതിലിനു മുകളില്‍ കൊത്തുപണികള്‍ ആവാം.വാതില്‍ വെക്കമ്പോള്‍ ഏവരും ശ്രദ്ധിക്കാറുണ്ട് കാരണം വാതില്‍ തന്നെയാണ് വീടിന്റെ പ്രധാന ആവശ്യം. വാതില്‍ എത്രത്തോളം നല്ലതാകുന്നോ അത്രത്തോളം വീടുകള്‍ മ്‌നോഹരനാകുന്നു എന്ന് തന്നെയാണ്.

Related Articles

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close