സർക്കാർ പ്രവാസികൾക്ക് 20 ലക്ഷം വരെ ലോൺ നൽകുന്നു ഓൺലൈൻ ആയി അപേക്ഷിക്കാം

നാട്ടിൽ നിൽക്കുമ്പോൾ പുറത്തു പോയി സെറ്റിൽ ചെയ്യണമെന്നd ആഗ്രഹിക്കുന്നവരാണ് മലയാളികൾ. പെട്ടെന്ന് പണമുണ്ടാക്കാമെന്നതും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താമെന്നതും മറ്റുമാണ് മലയാളിയെ വിദേശത്തേക്ക് ആകർഷിക്കുന്നത്. അമേരിക്കയൊക്കെ മലയാളിയുടെ സ്വപ്ന നഗരമായിരുന്നു ഒരു കാലത്ത്. നാട്ടിൽ മടങ്ങി എത്തുന്ന പ്രവാസി മലയാളികൾക്ക് 20ലക്ഷം രൂപവരെ ലോൺ നല്കുന്ന നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നോർക്കാ റൂട്ട്സ് ബാങ്കുകളുമായി ധാരണാ പത്രം ഒപ്പിട്ടു.കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് നോര്‍ക്ക റൂട്ട്‌സുമായി സഹകരിക്കുന്നത്.പുതിയ അപേക്ഷകള്‍ 2016 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *