ഇതു പുകച്ചാൽ പല്ലിയും കൊതുകും പറമ്പല്ല ഹിമാലയം കടന്നിരിക്കും, റിസൾട്ട് നിങ്ങളെ സന്തോഷിപ്പിക്കും

മിക്കവാറും വീടുകളില്‍ കണ്ടുവരുന്ന ഒരു ജീവിയാണ് പല്ലി. ഇതിനെ വെറുപ്പോടെയും അറപ്പോടെയുമാണ് എല്ലാവരും കണ്ടു വരുന്നത്. പല്ലിയെ കൊല്ലുകയെന്നത് പലര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കുന്ന ഒന്നല്ല. എന്നാല്‍ പല്ലിയെ വീട്ടില്‍ നിന്നും അകറ്റാന്‍ ചില വഴികളുണ്ട്. വീട്ടില്‍ പല്ലികള്‍ പെരുകുന്നതിന്റെ ഒരു കാരണം വൃത്തിഹീനമായ ചുറ്റുപാടുകള്‍ തന്നെയാണ്. വീട് എപ്പോഴും വൃത്തിയാക്കി വയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോ​ഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കിൽ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ആണ്. കൂടുതൽ മാർഗ്ഗങ്ങൾ അറിയാൻ ഈ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *