8000 മുതൽ 5 ലക്ഷം വരെയുള്ള ആശുപത്രി ബില്ലുകൾ ഇനി മാസ തവണകളായി അടക്കാം പലിശയില്ലാതെ!

ഏകദേശം BC 600-ഓടെ ഇന്ത്യയിലാണ് ആയുര്‍വേദത്തിന്റെ ഉദയം. ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഔഷധ വ്യവസ്ഥയാണ് ആയുര്‍വേദത്തിന്റേത്.രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കുന്നതിലല്ല മറിച്ച് വ്യക്തിയെ സമഗ്രമായി സുഖപ്പെടുത്തുന്നതിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ശരീരത്തിലെ മുഴുവന്‍ വിഷാംശങ്ങളെയും ഇല്ലാതാക്കി തികച്ചും പ്രകൃതിദത്തമായ രീതികളിലൂടെ ശരീരത്തിന്റെ പ്രതിരോധവും സൗഖ്യവും ആയുര്‍വേദം വീണ്ടെടുക്കുന്നു.ആയുര്‍വേദത്തിന്റെ പര്യായവാചി തന്നെയായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരന്‍ പത്മഭൂഷണ്‍ പി.കെ. വാരിയര്‍ ജീവിതരീതികളിലെന്നപോലെ സാരഥ്യത്തിലും അനുവര്‍ത്തിക്കുന്ന ആര്‍ജവവും ലാളിത്യവും വരും തലമുറയ്ക്ക് മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *