രാവിലെ ഇനി എന്തെളുപ്പം!! ഗോതമ്പു പൊടിയും, മുട്ടയും വെച്ച് രണ്ട് മിനിറ്റിൽ കൊതിപ്പിക്കുന്ന പലഹാരം, കറി പോലും വേണ്ട

രാവിലത്തെ ബ്രേക്ഫാസ്റ്റിന് മിക്കവാറും നമ്മളിൽ പലരും ദോശയും, പുട്ടും, ഇഡലിയും ഉപ്പുമാവും ഒക്കെയാവും ഉണ്ടാക്കുന്നത്. ഇത് കഴിച്ച് മടുത്തു എന്ന് തോന്നി തുടങ്ങിയെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് ഇത്. ഇതിന്റെ കൂടെ കറി ഒന്നും തന്നെ ഉണ്ടാക്കേണ്ട എന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത.

രാവിലെ പ്രാതൽ ആയിട്ടും, വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനും ഇത് തയ്യാറാക്കാവുന്നത് ആണ്. കുട്ടികൾക്കും, മുതിർന്നവർക്കുമെല്ലാം ഒരു പോലെ ഇഷ്ടമാവുന്ന ഈ വിഭവം ആണ് ഇത്. ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പം. തയാറാക്കാനായി ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാവുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയിട്ട് തക്കാളി ചേർത്ത് കൊടുക്കണം . ഇത് വേവാകുമ്പോൾ ഇതിലേക്കു വേണ്ട മസാലകൾ ചേർത്ത് കൊടുക്കണം.

ഇനി വേണ്ടത് മുട്ടയാണ്. സാദാരണ ചപ്പാത്തി മാവ് കുഴക്കുമ്പോലെ എടുത്തിട്ട് ഇതു വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കിഎടുക്കാവുന്നതാണ് ഈ ഒരു വിഭവം. ഇതിൽ ഒരെണ്ണം കഴിക്കുമ്പോൾ തന്നെ നമ്മുടെ വയറും നിറയും. മുട്ട ചേർത്ത് കൊടുക്കുന്നത് കൊണ്ട് പോഷകങ്ങളും ലഭിക്കും. ഇത് തയ്യാറാക്കി എടുക്കുന്നത് വിശദമായി വീഡിയോയിൽ ഉണ്ട്. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts