ചപ്പാത്തി പരത്തി കുക്കറിൽ ഇട്ടാൽ മതി; ഞൊടിയിടയിൽ അൻപതോളം ചപ്പാത്തി ചുട്ടെടുക്കാം; പണവും സമയവും ലാഭം

ചപ്പാത്തി തയ്യാറാക്കുമ്പോൾ ഒരുപാട് സമയം വേണമെന്നാണ് നമ്മളുടെ നമ്മളിൽ പലരുടെയും വിചാരം. ചപ്പാത്തി കുഴയ്ക്കുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടാനായി ഗോതമ്പുമാവിലേക്ക് കുറച്ചു മൈദപ്പൊടി കൂടി ചേർത്ത് കുഴച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, എണ്ണയും ഒഴിച്ച് കഴിഞ്ഞാൽ തിളച്ച വെള്ളം ഒഴിച്ച് വേണം ചപ്പാത്തി കുഴക്കുവാനായി.

തിളച്ച വെള്ളം ഒഴിച്ച് കഴിഞ്ഞ് 2 മിനിറ്റ് കഴിഞ്ഞു വേണം ഇത് നന്നായി കുഴച്ചെടുക്കാൻ. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചപ്പാത്തി നല്ല സോഫ്റ്റ് ആയി കിട്ടുക മാത്രമല്ല, എത്ര സമയം കഴിഞ്ഞാലും അതുപോലെ തന്നെ സോഫ്റ്റ് ആയി ഇരിക്കാൻ ഇരിക്കാനും ഈ സൂത്രം പ്രയോഗിച്ചാൽ മതി. ചപ്പാത്തി ഒന്നൊന്നായി ഉരുട്ടിയ ശേഷം പരത്തി എടുക്കണം. ഇങ്ങനെ പരത്തിയെഴുത്ത ചപ്പാത്തി വളരെ മൃദുവായിട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇനി ഈ പരത്തിയ ചപ്പാത്തി ഒന്നിച്ചു കുക്കറിലേക്ക് ഇടുകയാണ് ചെയ്യേണ്ടത്. ശേഷം കുക്കർ അടച്ച് ചപ്പാത്തി മുഴുവനായും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനായി സാധിക്കും. ചപ്പാത്തി ചുട്ട് സമയം ലാഭിക്കുകയും ചെയ്യാം. ചപ്പാത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ കാണാവുന്നതാണ്. ഇനി എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി ഇതുപോലെ തയ്യാറാക്കി എടുക്കാൻ ആയി സാധിക്കും. കൂടുതൽ അറിയുവാനായി വീഡിയോ കാണാവുന്നതാണ്.

Thanath Ruchi

Similar Posts