ഇറച്ചിയും, മീനും മാസങ്ങളോളം ഫ്രിഡ്ജിൽ ഫ്രഷായി സൂക്ഷിക്കാൻ ഇനി എന്തെളുപ്പം; ഇത് നേരത്തെ അറിയണമായിരുന്നു

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മീൻ കറിയും, ചോറും. മത്സ്യത്തിൽ ധാരാളമായി മഗ്നീഷ്യം, കാൽസ്യം ഇരുമ്പ് ,അയഡിൻ, പൊട്ടാസ്യം സെലീനിയം അങ്ങനെ പല ധാതു ലെവണങ്ങളും, വിറ്റമിൻസും ജീവകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

മീൻ ഫ്രിഡ്ജിൽ ഒരുപാട് നാൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാൻ നമ്മളിൽ പലരും പല മാർഗങ്ങളും അന്വേഷിച്ചിട്ടുണ്ടാവും. എന്നാൽ ഇനി ഫ്രിഡ്ജിൽ വച്ചാലും അതേ ഫ്രഷ്‌നസോടെ കിട്ടണമെന്നുമില്ല. മീൻ വളരെ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ ആയി എളുപ്പത്തിൽ തന്നെ നമുക്ക് സാധിക്കും. മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അല്പം ഉപ്പ് വെള്ളത്തിൽ ചേർത്ത് ഫ്രീസറിൽ വച്ചാൽ അതെ ഫ്രഷോടെ ഉപയോഗിക്കാനാവും.

വായു കടക്കാത്ത പാത്രത്തിൽ ആകണം ഇത് സൂക്ഷിക്കേണ്ടത്. അതുപോലെതന്നെ മീൻ വിനാഗിരി വെള്ളത്തിൽ കഴുകി സൂക്ഷിച്ചാൽ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ മീൻ മാസങ്ങളോളം കേടു കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാൻ ആകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts