ഒരു കഷ്ണം സവാള പാദത്തിനടിയിൽ വച്ച് ഇന്ന് രാത്രി ഉറങ്ങൂ നോക്കൂ; ഇതിൻറെ ഗുണങ്ങൾ നിരവധിയാണ്
നമ്മുടെ എല്ലാ വീടുകളിലെയും അടുക്കളയിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് സവാള. സവാളയിൽ ധാരാളം ആന്റിഓക്സിഡന്റുകളും, സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. സവാള ദിവസവും കഴിച്ചാൽ പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.
രോഗപ്രതിരോധശേഷി കൂട്ടാനും, പ്രമേഹം നിയന്ത്രിക്കാനും, സമ്മർദ്ദം കുറയ്ക്കാനും ഒക്കെ സവാള ഏറെ നല്ലതാണ്. പാകം ചെയ്യാത്ത പച്ച സവാള കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഏറെ നല്ലതാണ്. അതുപോലെതന്നെ വിളർച്ച തടയുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറെ മുന്നിലാണ് സവാള. അണുബാധക്കെതിരെ പ്രവർത്തിക്കാൻ സവാളയ്ക്ക് ഏറെ കഴിവുണ്ട്.
അതുപോലെതന്നെ മുടി വളർച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒരു കഷണം സവാള മുറിച്ച് കാലിൽ വെച്ച് സോക്സ് ഇട്ടശേഷം കിടന്നാൽ ഇതിന്റെ ഗുണങ്ങൾ ഏറെയാണ്. ധാരാളമായി ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒന്നാണ് സവാള. അതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രോഗങ്ങളെ ചെറുത്തുനിർത്താനും ശരീരത്തിന് രോഗപ്രതിരോധശേഷി നൽകാനും ഏറെ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.
