എത്ര കൂടിയ ഷുഗറും സ്വിച്ചിട്ട പോലെ മാറും; ഇഞ്ചിയും, ഉലുവയും ഇതുപോലെ കഴിച്ചാൽ മതി ഷുഗർ പമ്പ കടക്കും
ഇന്നത്തെ കാലത്ത് ഏറ്റവും അധികം പേരിൽ കാണുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന ഒരു അവസ്ഥയാണിത്. ഷുഗർ പോലെയുള്ള അസുഖങ്ങൾ വന്നാൽ പിന്നീട് അത് ഒരിക്കലും മാറുകയില്ല എന്നാണ് മിക്കവരും വിശ്വസിക്കുന്നത്. എന്നാൽ എത്ര കൂടിയ ഷുഗറും കുറയ്ക്കാനായി വീട്ടിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ നമുക്ക് ഔഷധക്കൂട്ട് തയ്യാറാക്കി എടുക്കാവുന്നതാണ്.
ഇതിനുവേണ്ടി ഇഞ്ചിയാണ് വേണ്ടത്. കടയിൽ നിന്നും വാങ്ങുന്ന ഇഞ്ചിയെ കാട്ടിലും നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന ഇഞ്ചിയാണ് എപ്പോഴും നല്ലത്. ഇതിനുവേണ്ടി 15 മില്ലി ഇഞ്ചി നീരാണ് ആവശ്യമായിട്ട് ഉള്ളത്. ഒരു വലിയ കഷണം ഇഞ്ചി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം. അതിലെ നീര് മുഴുവൻ അരിച്ച് എടുക്കാം.
ഇതിനുശേഷം ഒരു ഔൺസ് എടുത്ത ശേഷം അതിൽ 15 മില്ലി എന്ന കണക്കിലോ അതല്ലെങ്കിൽ 4 ടീസ്പൂൺ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവയുടെ പൊടിയും കൂടെ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് മൂന്നുദിവസം തുടർച്ചയായി വെറും വയറ്റിൽ കഴിക്കണം. ഇത് പെട്ടെന്ന് തന്നെ ഷുഗർ കുറയ്ക്കാനായി സഹായിക്കുന്നതാണ്.
അതുപോലെതന്നെ ഒരു വലിയ ടീസ്പൂൺ ഉലുവ എടുത്ത് തലേദിവസം വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ അത് അരച്ചോ അല്ലെങ്കിൽ വെള്ളം മാത്രമോ എടുത്തു കുടിക്കുകയാണെങ്കിൽ എത്ര കൂടിയ ഷുഗറും ദിവസങ്ങൾക്കുള്ളിൽ തന്നെ കുറയുന്നതാണ്. ഈ രീതിയിലൂടെ എത്ര കൂടിയ ഷുഗറും പെട്ടെന്ന് മാറാനായി വെറും മൂന്ന് ദിവസം ഇഞ്ചിയും, ഉലുവയും ഇതുപോലെ കഴിച്ചാൽ മതി. കൂടുതൽ അറിയാനായി വീഡിയോ കാണാം.
