മുട്ട ചോറ് ഇങ്ങനെ തയ്യാറാക്കിയാൽ ഒരു വറ്റുപോലും ബാക്കി വയ്ക്കില്ല; വെറും 10 മിനിറ്റിനുള്ളിൽ കിടിലൻ മുട്ട ചോറ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ഭക്ഷണമാണ് മുട്ട ചോറ്. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇത് ഒരുപോലെ ഇഷ്ടമാകും. പെട്ടെന്ന് വിരുന്നുകാർ വീട്ടിൽ വരുമ്പോൾ കറിയൊക്കെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാകുമ്പോൾ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്.

മുട്ട ചോറ് കഴിക്കാനായി കറിയൊന്നും വേണ്ട ആവശ്യമില്ല. 10 മിനിറ്റ് കൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. വീടുവിട്ട് ദൂരെ പഠിക്കുന്നവർക്കും, ജോലി എടുക്കുന്നവർക്കും ഒക്കെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഭക്ഷണമാണ്. ഇനി കറി ഉണ്ടാക്കാൻ മടിയുള്ളവർക്ക് ഒക്കെ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്.

കുട്ടികൾ ഇത് ഒരുതവണ കഴിച്ചാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. ആഹാരം കഴിക്കാൻ മടിയുള്ള കുട്ടികൾക്കും സ്കൂളിൽ ലഞ്ചിന് മുട്ട ചോറ് തയ്യാറാക്കി കൊടുത്താൽ പാത്രം കാലിയാകുന്ന വഴി അറിയില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന മുട്ട ചോർ തയ്യാറാക്കിഎടുക്കുന്നത്എങ്ങനെഎന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.

Thanath Ruchi

Similar Posts