ചിക്കൻ ബിരിയാണിയുടെ രുചി അതൊന്നു വേറെ തന്നെ; സൂപ്പർ ടേസ്റ്റിൽ ചിക്കൻ ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം

പലരുടെയും വിചാരം ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. പക്ഷേ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചിക്കൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. വിശേഷദിവസങ്ങളിലൊക്കെ കുടുംബത്തിന് സ്വാദേറിയ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ഇനി ആരും മടിക്കേണ്ട ആവശ്യമില്ല.

ചിക്കൻ ബിരിയാണി തയ്യാറാക്കാനായി നമുക്ക് പലരുടെയും വിചാരം ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. പക്ഷേ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചിക്കൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കിയെടുക്കാം വിശേഷദിവസങ്ങളിലൊക്കെ കുടുംബത്തിന് സ്വാദേറിയ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ഇനി ആരും മടിക്കേണ്ട ആവശ്യമില്ല. ചിക്കൻ ബിരിയാണി തയ്യാറാക്കാനായി നമുക്ക് 600 ഗ്രാം ചിക്കൻ ആണ് വേണ്ടത്.

ഇനി വേണ്ടത് ബസുമതി റൈസ് രണ്ട് കപ്പ് , കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ,വെളുത്തുള്ളിപേസ്റ്റ് ചേർത്ത് ഇതിനോടൊപ്പം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ,ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ,ഒരു ടീസ്പൂൺ ഗരം മസാലയും, ഒരു ടീസ്പൂൺ ഉപ്പും ,ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായിട്ട് ഇളക്കി മസാല പിടിക്കാനായി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെക്കുക.

ഇനി രണ്ട് സവാള ചെറുതായി അരിഞ്ഞത് ഫ്രൈ ചെയ്ത് എടുക്കാം. ഗോൾഡൻ കളർ മാറി ബ്രൗൺ നിറം ആകുമ്പോൾ ഇത് എണ്ണയിൽ നിന്നും വരുത്തു കോരി മാറ്റി വയ്ക്കാം. ഇനി ബസുമതി റൈസിൽ വെള്ളം ഒഴിച്ച് അരമണിക്കൂർ നേരം കുതിരാനായി വെക്കണം. സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിലൂടെ മനസ്സിലാക്കാം.

Thanath Ruchi

Similar Posts