കടുക് വീട്ടിൽ ഉണ്ടായിട്ടും ഈ രഹസ്യം അറിയാതെ പോയല്ലോ; ചുമയും, കഫകെട്ടും ഇല്ലാണ്ടായി പോവും, ഒറ്റ തവണ കഴിച്ചാൽ മതി

നമ്മുടെയെല്ലാം വീടുകളിൽ അടുക്കളയിൽ കാണപ്പെടുന്ന ഒന്നാണ് കടുക്. വയർ സ്തമ്പിച്ചിരിക്കുക, ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഒരു പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ കടുക് ഒരു പാത്രം അടുപ്പത്ത് വെച്ച് ശേഷം ഇട്ടുകൊടുക്കുക. നന്നായി ചൂടായതിനു ശേഷം വേണം കടുകിട്ടു കൊടുക്കാൻ.

കടുക് പൊട്ടിക്കഴിഞ്ഞാൽ മൂന്നു ഗ്ലാസ് വെള്ളം ഇതിലേക്ക് ഒഴിക്കാം. ഇത് വെള്ളത്തിൻറെ നിറം മാറുന്നത് വരെ തിളപ്പിക്കണം. ശേഷം ഇത് അരിച്ച ശേഷം ഉപയോഗിക്കുകയാണെങ്കിൽ ഭക്ഷണത്തിനുശേഷം നമുക്കുണ്ടാകുന്ന വയറു സ്തംഭനം, ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവയെല്ലാം മാറുന്നതാണ്. അതുപോലെതന്നെ തൊണ്ടവേദന, പനി ,ചുമ ഇവയ്ക്ക് ആശ്വാസം കിട്ടാനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക.

ഇതിലേക്ക് മൂന്ന് ഗ്രാമ്പൂ, മൂന്ന് ചെറിയ കഷണം ഉണങ്ങിയ മഞ്ഞളും, ഒരു ടീസ്പൂൺ ഉപ്പും, രണ്ടു തുളസിയിലയും ചേർത്ത് നന്നായി തിളപ്പിച്ച് എടുത്ത ശേഷം ഇതിനെ ചെറു ചൂടോടെ ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ഒരു ഗ്ലാസ് കഞ്ഞി വെള്ളത്തിൽ രണ്ട് ഗ്രാമ്പൂവും ആവശ്യത്തിന് ഉപ്പും ഇട്ട് കുടിച്ചാൽ തൊണ്ടവേദനയ്ക്കും ചുമയ്ക്കും കഫക്കെട്ടിനും നല്ലൊരു തൊണ്ടവേദനക്കും, ചുമയ്ക്കും ഏറെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts