ചുമ മാറാൻ ഒരു കിടിലൻ വീട്ടുവൈദ്യം!! ഒറ്റത്തവണ കഴിച്ചാൽ മതി കഫം ഇല്ലാണ്ടായി പോകും, ചുമ സ്വിച്ച് ഇട്ട പോലെ നിൽക്കും

ചുമ എന്ന് പറയുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ പെടുന്ന ഒന്നാണിത്. ശ്വാസകോശത്തിൽ നിന്ന് പൊടിയും കഫവും പുറന്തള്ളുന്ന ശരീരത്തിന്റെ പ്രക്രിയയാണ് ചുമ. എന്നാൽ ചിലർക്കാകട്ടെ വിട്ടുമാറാത്ത ചുമയാണ് പലരുടെയും വിഷമം. പണ്ടു മുതലേ നമ്മൾ ഉപയോഗിച്ചു പോരുന്ന പല വീട്ടുവൈദ്യങ്ങളുണ്ട്. എത്ര വലിയ ചുമ വന്നാലും നിർത്താനുള്ള വീട്ടുവൈദ്യമാണ് ഇന്ന് നമ്മളിവിടെ പരിചയപ്പെടുന്നത്.

ഈ വീട്ടുവൈദ്യം ഒരിക്കൽ കഴിച്ചാൽ മതി, കഫം പൂർണ്ണമായും ഇല്ലാതാകും. മുതിർന്നവർക്കും കുട്ടികൾക്കും കഴിക്കാവുന്ന രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ഇതുണ്ടാക്കാൻ നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭിക്കുന്ന ചെറിയ ഉള്ളി മാത്രം മതി. ആദ്യം നമുക്ക് കുറച്ച് ചെറിയുള്ളി എടുത്ത് തൊലികളെല്ലാം കളഞ്ഞ് നന്നായി കഴുകി വൃത്തിയായി എടുക്കണം.

തൊലി കളയുമ്പോൾ പുറം തൊലി മാത്രം മാറ്റിയാൽ മതി. ഇത്തരത്തിൽ വേഗത്തിൽ തൊലി കളഞ്ഞെടുക്കാൻ അല്പസമയം വെള്ളത്തിൽ ഇട്ടു വച്ചിരുന്നാൽ വേഗത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാം. കഴുകിയ ഉള്ളി ഒരു ചെറിയ കല്ലിൽ ഇട്ട് നന്നായി ചതച്ചെടുക്കുക. എന്നിട്ട് ഒരു ജാറിൽ ഇട്ടു മിക്സിയിൽ നല്ലപോലെ ഒന്ന് കറക്കി എടുത്താൽ മതി.

എന്നിട് ഉള്ളി നീര് മാത്രം എടുത്താൽ മതി. എന്നാൽ ഈ രീതിയിൽ തയ്യാറാക്കുമ്പോൾ പുറമെ നിന്നും വെള്ളം ഒട്ടും ചേർത്ത് കൊടുക്കാൻ പാടുള്ളതല്ല. ചുമയ്ക്കുള്ള ഈ വീട്ടുവൈദ്യം എങ്ങനെ ഉണ്ടാക്കാം എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക. ഈ വിവരം എല്ലാര്ക്കും പങ്കു വാക്കുവാനും മറക്കരുത്.

Thanath Ruchi

Similar Posts