കടയിൽ വാങ്ങുന്ന ദോശ മാവിൻറെ രഹസ്യം.!! ഇങ്ങനെ അരച്ച്‌ ഉപയോഗിച്ചാൽ രണ്ടാഴ്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശയുണ്ടാക്കാം

വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ചില ടെക്നിക്കുകളും പൊടിക്കൈകളുമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും അടുക്കളയിലെ പാചകങ്ങൾ എളുപ്പമാക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ ആവശ്യമാണ്. അത്തരത്തിൽ എല്ലാവര്ക്കും പ്രാവർത്തികമാക്കാവുന്ന ഒരു ടിപ്സ് ആളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

നമ്മുടെ വീടുകളിലെ ഒരു പ്രധാന ഭക്ഷണമാണ് ഇഡ്ഡലി അതുപോലെ ദോശ തുടങ്ങിയവ. വീട്ടമ്മമാർ സാധാരണയായി തലേദിവസം ഇഡ്ഡലിക്കുള്ള മാവ് മുഴുവൻ പൊടിച്ചു മാവ് രൂപത്തിൽ ആക്കുന്നു. ഒന്നോ രണ്ടോ ദിവസത്തേക്ക് ഇത് തയ്യാറാക്കി ഉപയോഗിക്കുന്നു എന്നാൽ അതിനു ശേഷം ഉപയോഗിക്കാൻ സാധിക്കാറില്ല. പുതിയ മാവ് തന്നെ തയ്യാറാക്കി എടുക്കേണ്ടി വരും.

മാവ് എല്ലായ്‌പ്പോഴും പൊടിക്കാതെയും കലാക്കാതെയും പെട്ടെന്ന് പുളിക്കാതെയും കൂടുതൽ ദിവസം സൂക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രകൃതിദത്തമായ രീതിയിൽ ഒട്ടും തന്നെ പ്രിസർവേറ്റീവുകൾ ചേർക്കാതെ അരി മുഴുവനും പൊടിച്ച് മാവ് ഈ രീതിയിൽ തയ്യാറാക്കിയാൽ രണ്ടാഴ്ചത്തേക്ക് പേടിക്കേണ്ടതില്ല. ആവശ്യമുള്ളപ്പോൾ ഉടൻ എടുത്ത് ഇഡലിയോ അല്ലെങ്കിൽ ദോശയോ തയ്യാറാക്കാവുന്നതാണ്.

ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ രീതിയിൽ മാവ് തയ്യാറാക്കിയാൽ ധാരാളം ദിവസം നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഈ അറിവ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും അഭിപ്രായം രേഖപ്പെടുത്തുകയും കൂടുതൽ കൂട്ടുകാരിലേക്ക് എത്തിക്കുകയും ചെയ്യണേ.

Thanath Ruchi

Similar Posts