പുട്ടു സോഫ്റ്റ് ആവാൻ ഈ ടിപ്സ് കൂടി ശ്രദ്ധിക്കൂ; സൂപ്പർ രുചിയിൽ കലക്കൻ പുട്ടു തന്നെ ലഭിക്കും

സോഫ്റ്റ് പുട്ടു ആവാൻ ഈ ടിപ്സ് കൂടി ശ്രദ്ധിക്കൂ സംഗതി ടേസ്റ്റി കലക്കൻ പുട്ടു തന്നെ ലഭിക്കും. നമ്മൾ മലയാളികളുടെ ഇഷ്ട പലഹാരം ആണ് പുട്ടു. പുട്ടും കടലയും ആണ് വളരെ കോമണ് ആയിട്ടുള്ള ഒരു കോമ്പിനേഷൻ. എന്നാൽ ചിലർ ഉണ്ടാക്കുമ്പോൾ ഈ പുട്ടു സോഫ്റ്റ് ആവാതെ കല്ലിച്ച പോലെ ഇരിക്കുന്നതു കാണാം.

ഇങ്ങനെ വരുമ്പോൾ അതിന്റെ സോഫ്റ്റ്നസ്സും നഷ്ടമാകുന്നു. ഈ സമയത്തു നമുക്ക് തയ്യറാക്കാൻ കഴിയുന്ന രീതിയാണ് പറയുന്നത്. ഇതിനായി നമുക്ക് അരിപൊടി ആണ് ആദ്യം എടുക്കേണ്ടത്. അതിനു ശേഷം നമുക്ക് അൽപ്പം ഉപ്പു ചേർത്ത് കൊടുക്കാം. ഇത് കൂടാതെ തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം.

ഇനി ചേർക്കുന്നതു സ്പെഷ്യൽ സാധനങ്ങൾ ആണ്. അൽപ്പം പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് രുചി കൂട്ടും. ഇനി ചേർക്കുന്നത് ബട്ടർ ആണ്. ഇത് സോഫിറ്റ്നസ് കൂട്ടും. അതിനു ശേഷം വെള്ളം അൽപ്പം അൽപ്പം ഒഴിച്ച് നമുക്ക് മിക്സ് ചെയ്തു എടുക്കാം. അങ്ങനെ സോഫ്റ്റ് പുട്ടു റെഡി.

Thanath Ruchi

Similar Posts