ഈന്തപ്പഴത്തിന്റെ കുരു ഇനി വെറുതെ കളയരുതേ ഇതിന്റെ ഉപയോഗം അറിഞ്ഞാൽ എല്ലാവരും അത്ഭുതപ്പെടും

ഈന്തപ്പഴത്തിന്റെ കുരു ഇനി വെറുതെ കളയരുതേ ഇതിന്റെ ഉപയോഗം അറിഞ്ഞാൽ എല്ലാവരും അത്ഭുതപ്പെടും. സാധാരണ നമ്മൾ പലപ്പോഴും ഈന്തപ്പഴം വാങ്ങുമ്പോൾ അതിന്റ കുരു കൂടി ആണ് കളയുക.

എന്നാൽ ഇനി അത് കളയരുതേ. ഇത് നിങ്ങൾ ഒരു ചട്ടിയിൽ ഇട്ടു നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ലോ ടു മീഡിയം ഫ്ലെമിൽ വച്ച് ആണ് നിങ്ങൾ ഇത് ചെയ്തു എടുക്കേണ്ടത്. അതിനു ശേഷം ഇത് നല്ല രീതിയിൽ ചൂടായി വരുന്നതാണ്. ഇനി നിങ്ങൾ ഇത് ഒരു ഇടികല്ല് വച്ച് ജസ്റ്റ് ഒന്ന് ചതച്ചു എടുക്കുക. ഇടി കല്ല് വേണ്ടെങ്കിൽ നേരിട്ടും നിങ്ങൾക്കു ഇത് മിക്സിയുടെ ജാറിൽ ഇട്ടു പൊടിപ്പിച്ചു എടുക്കാം. ഇത് മാറ്റി വയ്ക്കാം. ശേഷം പാൽ ചൂടാക്കി അതിലേക്ക് ഈ പൊടി ചേർത്ത് കൊടുക്കാം. അതിനു ശേഷം തേനോ അല്ലെങ്കിൽ ഈന്തപ്പഴമോ ചേർത്ത് കൊടുക്കാം. ശേഷം ഇത് അരിച്ചു കാപ്പി പോലെ കുടിക്കാം. കിടിലൻ ടേസ്റ്റ് തന്നെ ആവും എന്നുള്ളതിൽ സംശയം ഇല്ല.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →