ചോറിനൊപ്പം ഒരു നാടൻ വിഭവം ചേമ്പ് മെഴുക്കുപെരട്ടി ഇത്രയും ടേസ്റ്റിൽ ഉണ്ടാക്കാം അതും എളുപ്പത്തിൽ

ചോറിനൊപ്പം ഒരു നാടൻ വിഭവം ചേമ്പ് മെഴുക്കുപെരട്ടി ഇത്രയും ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാം അതും വളരെ എളുപ്പത്തിൽ. ആദ്യം ചേമ്പ് നന്നായി വൃത്തിയാക്കി കഴുകുക.

ഇത് നന്നായി ചെറുതായി അരിയാം. ഒരു പാനിൽ മഞ്ഞ പൊടി മുളക് പൊടി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കാം. അതിനു ശേഷം അൽപ്പം വെള്ളം ഒഴിച്ച് ഇത് എല്ലാം മിക്സ് ചെയ്തു തിളപ്പിക്കാൻ ആയി വയ്ക്കാം. ഇത് അടച്ചു വച്ച് വേവിക്കാം. അതിനു ശേഷം വെള്ളം ഒക്കെ വറ്റി പോകുന്നതാണ്. ഇതിലേക്ക് ചെറിയ ഉള്ളി വറ്റൽമുളക് കറിവേപ്പില തുടങ്ങിയവ ചേർത്ത് കൊടുക്കാം. അതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. അതിനു ശേഷം മുളക് പൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കാം. ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ വേവിച്ചു എടുക്കാം. അങ്ങനെ ചേമ്പ് മെഴുക്കുപെരട്ടി വളരെ ടേസ്റ്റിൽ ഉണ്ടാക്കാം. ചോറിനു നല്ല ഒരു നാടൻ വിഭവം തയ്യാർ.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →