പൊട്ടറ്റോ ഉണ്ടോ?എങ്കിൽ ഇതാ കിടിലൻ രുചിയിൽ പൊട്ടറ്റോ റോസ്റ്റ് ഉണ്ടാക്കാം എല്ലാവർക്കും ഇഷ്ടമാകും

പൊട്ടറ്റോ വീട്ടിൽ ഉണ്ടോ?എങ്കിൽ ഇതാ കിടിലൻ രുചിയിൽ പൊട്ടറ്റോ റോസ്റ്റ് ഉണ്ടാക്കാം എല്ലാവർക്കും ഇഷ്ടമാകും. ഇതിനായി പൊട്ടറ്റോ എടുത്തു വൃത്തിയാക്കി അരിയുക.

ശേഷം നമുക്ക് പാൻ ചൂടാക്കാം. അതിലേക്ക് നമുക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ഇനി ഇതിലേക്ക് സവാള ചേർക്കാം. അതിനു ശേഷം നമുക്ക് മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി മിക്സ് ചെയ്യാം. അതിനു ശേഷം മുളക് പൊടി ചേർത്ത് കൊടുക്കാം. ഇത് മിക്സ് ചെയ്യാം. ഇനി ചേർക്കേണ്ടത് പൊട്ടറ്റോ ആണ്. ഇത് എല്ലാം മിക്സ് ചെയ്യാം. കൂടെ മല്ലി പൊടിയും ഗരം മസാലയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ചെയ്തു വയ്ക്കാം. കൂടാതെ നമുക്ക് ഇത് അടച്ചു വച്ച് വേവിക്കാം. കുറച്ചു സമയം കഴിയുമ്പോൾ ഇത് വെന്തു തുടങ്ങും. അപ്പോൾ കുരുമുളക് പൊടി കൂടി ചേർക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. അങ്ങനെ വളരെ ടേസ്റ്റി പൊട്ടറ്റോ റോസ്റ്റ് റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →