വീട്ടിൽ കായ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ കായ ബജി ഉണ്ടാക്കാം വളരെ ടേസ്റ്റി കായ ബജി ഉണ്ടാക്കാം

വീട്ടിൽ കായ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ കായ ബജി ഉണ്ടാക്കാം വളരെ ടേസ്റ്റി കായ ബജി ഉണ്ടാക്കാം. നല്ല പച്ച കായ തന്നെ ഇതിനായി തിരഞ്ഞെടുക്കാൻ പ്രീതേകം ഓർമിക്കണം.

ഇനി ഇതിലേക്ക് വേണ്ട ബാറ്റർ തയ്യാറാക്കാം. ആദ്യം തന്നെ നമുക്ക് ഇതിനായി കടലമാവ് ആണ് എടുക്കേണ്ടത്. കടലമാവ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ഇനി ചേർക്കുന്നത് മുളക് പൊടി ആണ്. ഓരോരുത്തരുടെയും എരിവിന് അനുസരിച്ചു നമുക്ക് ഇത് ചേർത്ത് കൊടുക്കാം. ഇതിന്റെ കൂടെ ഇനി ചേർക്കുന്നത് ഉപ്പു ആണ്. കൂടെ കായ പൊടിയും കൂടെ ചേർക്കാം. ഇത് എല്ലാം മിക്സ് ചെയ്യാം. ഇനി അൽപ്പം വെള്ളം ഒഴിച്ച് ഇത് എല്ലാം കറക്റ്റ് പരുവത്തിന് മിക്സ് ചെയ്യാം. അതിനു ശേഷം ഇത് മാറ്റി വയ്ക്കാം. ഇനി കായ നീളത്തിൽ കനം കുറഞ്ഞു അരിയാം. ഇനി ബാറ്ററിൽ കായ മുക്കി എടുക്കാം. ശേഷം നമുക്ക് ഇത് എണ്ണയിൽ വറുത്തു എടുക്കാം. 2 സൈഡും മറിച്ചിട്ടു നമുക്ക് വറുത്തു കോരാം.

Thanath Ruchi

Similar Posts