രുചിയൂറും മീൻ പീര തയ്യാറാക്കാം അതും കിടു രുചിയിൽ തന്നെ ഉച്ചക്ക് ഊണിനു സംഗതി ഉഷാറായത് തന്നെ

രുചിയൂറും മീൻ പീര തയ്യാറാക്കാം അതും കിടു രുചിയിൽ തന്നെ ഉച്ചക്ക് ഊണിനു സംഗതി ഉഷാറായത് തന്നെ. ഇതിൻയി നമുക്ക് നത്തോലി മീൻ ആണ് എടുക്കേണ്ടത്.

ഇനി നമുക്ക് അരപ്പിനുള്ള കാര്യങ്ങൾ എടുക്കാം. മിക്സിയുടെ ജാറിലേക്ക് നമുക്ക് ആദ്യം തന്നെ ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം. ഇനീ ചേർക്കുന്നത് ഇഞ്ചി ആണ്. ചെറിയ കഷ്ണം ചേർത്താൽ മതിയാവും. ഇനി ചേർക്കുന്നത് പച്ചമുളക് ആണ്. കൂടെ കറിവേപ്പില ചേർത്ത് കൊടുക്കാം. ഇനി തേങ്ങാ ചിരകിയത് ചേർക്കാം. പോരാത്തതിന് ഇതിലേക്ക് പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ ചേർക്കാം. ഇതിൽ അൽപ്പം വെള്ളം ഒഴിച്ച് നമുക്ക് അടിച്ചു എടുക്കാം. ഇനി മീനിലേക്ക് ഈ അറപ്പു ചേർത്ത് കൊടുക്കാം. സ്റ്റോവ് ഓൺ ആക്കി ഇത് വച്ച് കൊടുക്കാം. കൂടെ കുടംപുളിയും ചേർത്ത് കൊടുക്കാം. ഇനി മീഡിയം തീയിൽ വച്ച് ഇത് വേവിക്കാം. നന്നായി തിള വരുന്നതാണ്. കുറച്ചു സമയം ഇങ്ങനെ വച്ചു കഴിയുമ്പോൾ കറി റെഡി ആകും.

Thanath Ruchi

Similar Posts