പാൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം അതും വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു വിഭവം

പാൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം അതും വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു വിഭവം. ഇതിനായി ആദ്യം തന്നെ നമുക്ക് മൈദ എടുക്കാം.

ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. അതിനു ശേഷം നെയ്യ് ചേർത്ത് കുഴച്ചെടുത്ത് എടുക്കാം. മൈദ എടുക്കാൻ മടി ഉള്ളവർക്ക് ഇത് ഗോതമ്പു പൊടിയിലും ചെയ്തെടുക്കാം. രുചി വ്യത്യാസം വരും എന്ന് മാത്രം. ഇനി ഇതിനു ശേഷം നമുക്ക് മൈദാ നന്നായി കുഴച്ചു എടുക്കാം. നല്ല രീതിയിൽ തന്നെ ഇത് കുഴച്ചെടുക്കണം. നന്നായി കുഴച്ചു എടുത്തതിനു ശേഷം ഇതൊന്നു റസ്റ്റ് ചെയ്യാൻ വയ്ക്കാം. അതിനു ശേഷം ഒന്ന് പരത്തി എടുക്കാം. ശേഷം മുറിച്ചു എടുക്കാം. അതിനു ശേഷം മടക്കി മുറിച്ച് മാറ്റി വെക്കാം. ഇനി ഇത് പരത്തുന്ന രീതിയാണ്. ഈ വീഡിയോയിൽ കാണുന്ന രീതിയിൽ നിങ്ങൾക്ക് പരത്തി എടുക്കാവുന്നതാണ്. അതിനു ശേഷം ഇട്ടു പാൻ ചൂടാക്കി ഇത് ഇട്ടു കൊടുക്കാം. ശേഷം നെയ്യ് ഇട്ടു കൊടുത്തു നന്നായി ചുട്ടെടുക്കാവുന്നതാണ്.

Thanath Ruchi

Similar Posts