ബേക്കറിയിലെ സ്പെഷൽ ലഡ്ഡു ഇനി നിങ്ങൾക്ക് വീട്ടിലും ലഭിക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം

ബേക്കറിയിലെ സ്പെഷൽ ലഡ്ഡു ഇനി നിങ്ങൾക്ക് വീട്ടിലും ലഭിക്കും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. ഇതിനായി നമുക്ക് കടല മാവ് ആണ് ആദ്യം എടുക്കേണ്ടത്.

കടല മാവു എടുത്തതിനു ശേഷം നമുക്കു ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്തു എടുക്കാം. ഇത് അവടെ മാറ്റി വയ്ക്കാം. ഇനി നമുക്ക് എണ്ണ ഒഴിച്ച് അതിലേക് അണ്ടിപരിപ്പും മുന്തിരിയും റോസ്‌റ് ചെയ്തു എടുക്കാം. അതിനു ശേഷം നമുക്ക് ഒരു അരിപ്പ പോലെ ഉള്ള പാത്രത്തിൽ ഇത് ഒഴിച്ച് കൊടുക്കാം. ഇനി എണ്ണയിലേക്ക് ചെറിയ കഷ്ണങ്ങൾ ആയി വീഴും. അതിനെ ബൂന്ദി എന്ന് വിളിക്കാം. ഇത് വറുത്തു കോരി എടുക്കാം. ശേഷം ഇത് മിക്സിയിൽ ഇട്ടു ഒന്ന് അരച്ചു എടുക്കാം. ഇനി ഒരു പാനിൽ പഞ്ചസാര വെള്ളത്തിൽ ഇട്ടു പാനി ആക്കാം. ഇതിലേക്ക് ബൂന്ദി ഇട്ടു കൊടുത്തു മിക്സ് ചെയ്യാം. അങ്ങനെ ഇത് വരട്ടി എടുക്കാം. ശേഷം ഇത് നമുക്ക് പുറത്തു എടുക്കാം. തണുത്തതിനു ശേഷം ഉരുളകളാക്കി മാറ്റാം.

Thanath Ruchi

Similar Posts