വെണ്ടയ്ക്ക ഇതു പോലെ ചെയ്തു നോക്കൂ വെറൈറ്റി ഒരു വിഭവം തന്നെ ലഭിക്കും ആരും പ്രതീക്ഷിക്കില്ല

വെണ്ടയ്ക്ക ഇതു പോലെ ചെയ്തു നോക്കൂ വെറൈറ്റി ഒരു വിഭവം തന്നെ ലഭിക്കും ആരും പ്രതീക്ഷിക്കില്ല. ഇതിനു ആദ്യം തന്നെ നമുക്ക് വെണ്ടയ്ക്ക കീറി എടുക്കാം.

ഇതിൽ കാണിക്കുന്ന രീതിയിൽ വേണം നമുക്ക് വെണ്ടയ്ക്കായ എടുക്കുവാൻ ആയി. അതിനു ശേഷം നമുക്ക് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് അൽപ്പം കടല മാവ് ആണ്. ഇത് കൂടാതെ നമുക്ക് അരിപൊടി കൂടി ചേർത്ത് കൊടുക്കാം. ശേഷം നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്യാം. കുറച്ച നേരം ഒന്ന് ഇത് റസ്റ്റ് ചെയ്യാൻ ആയി വയ്ക്കാം. അതിനു ശേഷം പാൻ ചൂടാക്കി എണ്ണ ഒഴിക്കാം. ഇത് ചൂടായി വരുമ്പോൾ നമുക്ക് വെണ്ടയ്ക്ക ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇത് നല്ല പോലെ ഫ്രൈ ആയി വരട്ടെ. അങ്ങനെ വെണ്ടയ്ക്ക നമുക്ക് വെറൈറ്റി ആയി ഉപയോഗിക്കാം.

Thanath Ruchi

Similar Posts