വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഈ 3 ചേരുവകൾ കൊണ്ട് ഒരു അടിപൊളി pudding തയ്യാറാക്കാം
വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഈ 3 ചേരുവകൾ കൊണ്ട് ഒരു അടിപൊളി pudding തയ്യാറാക്കാം. മുട്ട പഞ്ചസാര പൽ എന്നിവ ആണ് ഈ 3 ചേരുവകൾ.
ആദ്യം തന്നെ നമുക്ക് ഒരു പാൻ ചൂടാക്കാൻ ആയി വയ്ക്കാം. വെള്ളം ഒഴിച്ച് അതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ ഇളക്കി കൊടുക്കാം. ഇത് കാരമലൈസ് ചെയ്തു ബ്രൗൺ നിറം ആകും. പിന്നീട് ഇത് ഒരു പാത്രത്തിന്റ അടിയിലേക്ക് ഒഴിച്ച് കൊടുക്കത് കറക്കാം. ഇത് അവിടെ മാറ്റി വയ്ക്കാം. ഇനി നമുക്ക് വേണ്ടത് മുകൾ ഭാഗം ആണ്. അതിനായി മുട്ടയും പാലും പഞ്ചസാരയും എടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. ഒരു ഫ്ളവറിനായി നമുക്ക് വാനില എസ്സെൻസ് ആവശ്യമാണെകിൽ ചേർത്ത് കൊടുക്കാം. ഇത് മിക്സ് ചെയ്തു നേരത്തെ ഉള്ള പാത്രത്തിന്റ മുകളിൽ ഒഴിച്ച് കൊടുക്കാം. ഇനി ഇതു മൂടി വച്ച് പാനിൽ വെള്ളം ഒഴിച്ച് ഇത് മുകളിൽ വച്ച് ആവി കേറ്റാം. തണുക്കുമ്പോൾ പുഡ്ഡിംഗ് സെറ്റ് ആകും.
