മത്തങ്ങ കൊണ്ട് ഒരു തവണയെങ്കിലും ഇങ്ങനെ ഒന്നു ചെയ്ത് നോക്കൂ വെറൈറ്റി ഡ്രിങ്ക് ആരും ഞെട്ടി പോകും
മത്തങ്ങ കൊണ്ട് ഒരു തവണയെങ്കിലും ഇങ്ങനെ ഒന്നു ചെയ്ത് നോക്കൂ വെറൈറ്റി ഡ്രിങ്ക് ആരും ഞെട്ടി പോകും. ഇതിനായി നമുക്ക് മത്തങ്ങാ അരിഞ്ഞു വയ്ക്കാം.
അതിനു ശേഷം നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് വയ്ക്കാം. സ്റ്റോവ് ഓൺ ആക്കിയതിനു ശേഷം നമുക്ക് ഇതിലേക്ക് പഞ്ചസാരയും ഏലക്കായും ചേർത്ത് കൊടുക്കാം. ഇത് അടച്ചു വച്ച് വേവിക്കാം. മത്തങ്ങാ വെന്തു വരുമ്പോൾ ഇത് അടുപ്പത്തു നിന്ന് മാറ്റാം. അതിനു ശേഷമേ നമുക്ക് ഇത് ഒന്ന് തണുക്കാൻ ആയി വയ്ക്കാം. തണുത്തതിനു ശേഷം നമുക്കു ഇത് മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. ഇതിലേക്ക് നമുക്ക് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കാം. ഇത് കൂടാതെ പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇത് കൂടാതെ തണുത്ത പാൽ ചേർത്ത് കൊടുക്കാം. ശേഷം ഇത് എല്ലാം കൂടി നല്ല രീതിയിൽ അടിച്ചു എടുക്കാം. അതിനു ശേഷം നമുക്ക് ഇത് ഗ്ലാസ്സിലേക്ക് ഒഴിക്കാം. അവസാനം നല്ല കുളിർമക്കായി അൽപ്പം കസ്കസ് കൂടി ചേർത്ത് കൊടുക്കാം.
