വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈസി ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സ് കിടു വിഭവം

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈസി ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സ് കിടു വിഭവം. ആദ്യം തന്നെ ഓയിൽ ഒഴിക്കുക.

അതിനു ശേഷം നമുക്ക് സവാള ഇട്ടു കൊടുത്തു വഴറ്റാം. ഇനി ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ആണ്. അതിനു ശേഷം നമ്മൾ ചേർക്കുന്നത് പൊടികൾ ആണ്. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി, ചിക്കൻ മസാല, കുരുമുളക് ചതച്ചത് എന്നിവ ചേർത്ത് കൊടുക്കാം. ഇതു എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം നമുക്ക് ബൺ എടുക്കാം. ഇത് ഒരു സൈഡ് മുറിച്ചതിനു ശേഷം നമുക്കു അതിൽ പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കാം. ശേഷം അരപ്പ് വയ്ക്കാം. എന്നിട്ട് മുറിച്ചു മാറ്റിയ ഭാഗം വീണ്ടും വയ്ക്കാം. അതിനു ശേഷം നമുക്ക് ഇതു മുട്ടയിൽ മുക്കി എല്ലാ സൈഡും നല്ല രീതിയിൽ മൊരിയിച്ചു എടുക്കാം. ഇത് കാണുവാനും കഴിക്കുവാനും എല്ലാം തന്നെ വളരെ വെറൈറ്റി ഒരു ഡിഷ് തന്നെ ആണ്.

Thanath Ruchi

Similar Posts