ചായക്കടയിലെ ചായ വീട്ടിൽ ഉണ്ടാക്കാൻ പഠിച്ചാലോ ?ചായ ഇനി പൊളിക്കും ശരിയായ രുചി ഇതാ ഇനി മുതൽ
ചായക്കടയിലെ ചായ വീട്ടിൽ ഉണ്ടാക്കാൻ പഠിച്ചാലോ ?ചായ ഇനി പൊളിക്കും ശരിയായ രുചി ഇതാ ഇനി മുതൽ. ചായ കുടിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും.
ദിവസത്തിൽ ഒരു തവണയെങ്കിലും ചായ നമ്മൾ കുടിക്കാറുണ്ട്. ഇതിനായി നമ്മൾ 1 കപ്പ് പാൽ എടുത്ത് നല്ല പോലെ തിള വരുന്നത് നോക്കാം. ഇത് മാറ്റിവയ്ക്കാം. ഇനി വെള്ളമാണ് ചേർക്കുന്നത്. അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം. ഇത് ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ഈ ഒരു സ്റ്റപ്പ് ഒഴിവാക്കാം. ആവശ്യമുള്ളവർക്ക് മാത്രം പാലിൽ പഞ്ചസാര ചേർത്ത് കൊടുത്താൽ മതിയാകും. ഇനി ഇതെല്ലാം ചേർത്ത് നല്ല പോലെ തിള വരട്ടെ. നമ്മൾ മാറ്റി വെച്ച പാൽ ചേർത്തു കൊടുക്കാം. ചായ ഉണ്ടാക്കാനുള്ള സ്റ്റെപ് ഇത് ഒക്കെ തന്നെയാണെങ്കിലും ഇതിൽ ചേർക്കുന്ന ചേരുവകളുടെ അളവ് വച്ചാണ് ചായയുടെ ടേസ്റ്റ് മാറുന്നത്. മാത്രമല്ല ചായ അവസാനം നല്ല രീതിയിൽ അടിച്ചെടുക്കുന്ന രീതിയും സ്വാദ് കൂട്ടുന്നു. അപ്പോൾ ഇങ്ങനെ ഒരു ചായ നിങ്ങൾ ഒന്നു ഉണ്ടാക്കി നോക്കൂ.
