തക്കാളി ചോറ് വളരെ രുചിയിൽ നമുക്ക് ഉണ്ടാക്കാം വളരെ ടേസ്റ്റി സിമ്പിൾ തക്കാളി ചോറ് ട്രൈ ചെയ്യാം

തക്കാളി ചോറ് വളരെ രുചിയിൽ നമുക്ക് ഉണ്ടാക്കാം വളരെ ടേസ്റ്റി സിമ്പിൾ തക്കാളി ചോറ് ട്രൈ ചെയ്യാം. ഇതിനായി നമുക്ക് തന്നെ ആദ്യം എണ്ണ ചൂടാക്കാം.

അതിലേക്ക് കടുക് പൊടിച്ചു ച്ചേർക്കാം. കൂടെ ഉലുവയും പെരുംജീരകവും ചേർത്തു കൊടുക്കാം. ഇനി ചേർക്കുന്നത് സവാള പച്ച മുളക് കറിവേപ്പില ആണ്. കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. ഇതെല്ലാം നല്ല രീതിയിൽ വരണ്ട് വരട്ടെ. ഇനി പൊടികൾ ചേർക്കാം. മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാലപ്പൊടി തുടങ്ങിയവ ഇതിലേക്ക് ചേർക്കാം. അടുത്തതായി നല്ല പഴുത്ത തക്കാളി ആണ് ഇട്ടു കൊടുക്കേണ്ടത്. കൂടെ ഉപ്പും ചേർത്ത് കൊടുക്കാം. ഇനി തക്കാളി നല്ല രീതിയിൽ ഒന്ന് വേവിച്ചെടുക്കാം. അടച്ചു വെച്ച് തക്കാളി ഉടഞ്ഞു വരുമ്പോൾ അരി ചേർത്തു കൊടുക്കാം. ഏതു അരി വേണമെങ്കിലും നിങ്ങൾക്ക് ചേർത്തു കൊടുക്കാം. എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കാം. അങ്ങനെ നന്നായി മിക്സ് ചെയ്തു എടുക്കുമ്പോൾ തക്കാളി ചോറ് റെഡി ആകുന്നതാണ്.

Thanath Ruchi

Similar Posts