വളരെ എളുപ്പത്തിൽ egg chilly റെസിപ്പി നല്ലൊരു ഉഗ്രൻ സൈഡ് ഡിഷ് തന്നെ എത്ര കഴിച്ചാലും മതിയാവില്ല

വളരെ എളുപ്പത്തിൽ egg chilly റെസിപ്പി നല്ലൊരു ഉഗ്രൻ സൈഡ് ഡിഷ് തന്നെ എത്ര കഴിച്ചാലും മതിയാവില്ല. ഇതിനായി നമുക്ക് ആദ്യം തന്നെ പുഴുങ്ങിയ മുട്ട എടുക്കാം.

അതിനു ശേഷം ഒരു ബാറ്റർ തയ്യാറാക്കണം. മൈദാ പൊടി കോൺഫ്ലവർ അതു പോലെ ഉപ്പ് മുളകുപൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം. അതിലേക്ക് മുട്ട പുഴുങ്ങിയത് ചേർത്തു കൊടുക്കാം. ശേഷം ഓയിൽ എടുത്ത് അതിലേക്ക് മുട്ട ഇട്ടു കൊടുക്കണം. അങ്ങനെ അത് ഫ്രൈ ആയി വരും. ഒരു പാൻ എടുത്ത് അതിലേക്ക് ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി സവാള തുടങ്ങിയവ ചേർത്തു കൊടുക്കാം. ഇതു ഒന്ന് വഴണ്ട് വരുമ്പോൾ ക്യാപ്സിക്കം ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് വേറെ ചേർക്കുന്നത് ടുമാറ്റോ സോസും വെള്ളവും ഉപ്പും ആണ്. അതിനു ശേഷം കോൺഫ്ലവർ വെള്ളത്തിൽ അലിയിച്ചത് ചേർത്തു കൊടുക്കാം. കൂടെ അല്പം പഞ്ചസാരയും പച്ചമുളകും ചേർത്ത് കൊടുക്കാം. ഇനി പൊരിച്ച മുട്ട ചേർത്ത് കൊടുത്തു ഇളക്കിയാൽ കറി റെഡി.

Thanath Ruchi

Similar Posts