ബ്രൊക്കോളി മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഹെൽത്തി ഡിഷ് ഇനി ഇങ്ങനെ തയ്യാറാക്കാം

ബ്രൊക്കോളി മെഴുക്കുപുരട്ടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഹെൽത്തി ഡിഷ് ഇനി ഇങ്ങനെ തയ്യാറാക്കാം. ബ്രോക്കോളി നമ്മൾ പൊതുവെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പച്ചകറി ആണ്.

ഇത് നമ്മൾ വെറുതെ കഴിക്കാനും സാലഡിലും എല്ലാം ഉപയോഗിക്കാറുണ്ട്. പൊതുവെ നമ്മൾ ഇങ്ങനെ ആണ് ചെയ്യുന്നത് എങ്കിലും ഇതിനു ടേസ്റ്റ് അധികം ഇല്ലത്തു മൂലം വെറുതെ വേവിച്ചു കഴിക്കുന്നവരും ഉണ്ട്. ഇനി അതും ഇല്ലെങ്കിൽ മെഴുക്കുപുരട്ടി പോലെ കഴിക്കാൻ താല്പര്യം ഉള്ളവർക്ക് ഈ റെസിപ്പി ഇഷ്ടമാകും. ഇതിനായി നമ്മൾ ഒരുപാടു ചേരുവകൾ ഒന്നും ചേർക്കുന്നില്ല. ആദ്യം തന്നെ പാൻ ചൂടാക്കി നമുക്ക് എണ്ണ ഒഴിക്കാം. ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റാം. ഇനി ചേർക്കുന്നത് സവാള ആണ്. ഉപ്പു ഇട്ടു ഇത് ഒന്ന് വഴറ്റാൻ തുടങ്ങാം. അതിനു ശേഷം നമുക്ക് ബ്രോക്കോളി ചേർത്ത് കൊടുക്കാം. ഒന്ന് വഴണ്ട് വരുമ്പോൾ മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. വീണ്ടും അടച്ചു വച്ച് വേവിക്കാം. കുറച്ചു സമയം കഴിയുമ്പോൾ ബ്രൊക്കോളി മെഴുക്കുപുരട്ടി റെഡി.

Thanath Ruchi

Similar Posts