വെണ്ടക്കയും മുട്ടയും ഉണ്ടോ? എങ്കിൽ ഇനി ചോറിനു ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ സിമ്പിൾ ഡിഷ്

വെണ്ടക്കയും മുട്ടയും ഉണ്ടോ? എങ്കിൽ ഇനി ചോറിനു ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ സിമ്പിൾ ഡിഷ്. നമുക്ക് എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവം ആണ് വെണ്ടയ്ക്കായ.

ഇതിലേക്ക് നമുക്ക് ആദ്യം തന്നെ ഒരു പാൻ എടുത്തു ചൂടാക്കാം. എന്നിട്ട് ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം അൽപ്പം കറിവേപ്പിലയും പച്ചമുളകും ചെറ്റത്‌ കൊടുക്കാം. ഇത് വഴറ്റി വരുമ്പോൾ ഇതിലേക്ക് മുഴുവൻ കുരുമുളക് ചേർത്ത് കൊടുക്കാം. ഇനി ഇത് വീണ്ടും വഴറ്റാം. ഇനി ചേർക്കുന്നത് സവാള ആണ്. ഇത് നല്ല രീതിയിൽ വഴറ്റി കൊടുക്കാം. ഇതിന് ശേഷം നമുക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ വഴണ്ട് വരുമ്പോൾ നമുക്ക് വെണ്ടക്ക ചേർത്ത് കൊടുക്കാം. ഇതും ഒന്ന് റോസ്റ്റ് ആയി വരട്ടെ. ആ സമയം നമുക്ക് ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കാം. അവസാനം അൽപ്പം ഗരം മസാല ചേർത്ത് കൊടുക്കാം. അങ്ങനെ അത് വഴണ്ട് വരുമ്പോൾ നമുക്ക് ടേസ്റ്റി തോരൻ ലഭിക്കും.

Thanath Ruchi

Similar Posts