വെറും 10 മിനുട്ട് കൊണ്ട് cup cake ഉണ്ടാക്കാം അതും ഉണ്ണിയപ്പ ചട്ടിയിൽ അപ്പോൾ ട്രൈ ചെയ്യല്ലേ?

വെറും 10 മിനുട്ട് കൊണ്ട് cup cake ഉണ്ടാക്കാം അതും ഉണ്ണിയപ്പ ചട്ടിയിൽ അപ്പോൾ ട്രൈ ചെയ്യല്ലേ? നല്ലൊരു രീതിയിൽ നിങ്ങള്ക്ക് ഇങ്ങനെ കപ്പ് കേക്ക് ഉണ്ടാക്കാം.

ആദ്യമായി നമുക്ക് ഇതിലേക്ക് മുട്ട ചേർത്ത് കൊടുക്കാം. അതിനു ശേഷം നമുക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് പൊടിച്ച പഞ്ചസാര ചേർത്ത് കൊടുത്താൽ പെട്ടെന്നു അലിയും. അല്ലെങ്കിൽ മിക്സിയിൽ അടിച്ചു എടുത്താലും മതി. ഇവിടെ ബിറ്റർ വച്ചു അടിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം ഒരു അരിപ്പ വച്ച് നമുക്ക് ഇതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും അരിച്ചു എടുക്കാം. ഇത് എല്ലാം കൂടി ഒന്ന് മിക്സ് ആയി വരട്ടെ. ശേഷം നമുക്ക് വാനില എസ്സെൻസ് ചേർത്ത് കൊടുക്കാം. ഇത് എല്ലാം ഒന്ന് മിക്സ് ആയി വരുമ്പോൾ ഉണ്ണിയപ്പ ചെട്ടി ചൂടാക്കാം. അതിലേ ഓരോ കുഴിയിലേക്കും ഈ ഒരു ബാറ്റർ കോരി ഒഴിക്കാം. 2 സൈഡും ഇത് മാറി മാറി വച്ച് കൊടുക്കാം. അങ്ങനെ നമുക്ക് ഇത് വെന്തു വരുമ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള cup cake ലഭിക്കും.

Thanath Ruchi

Similar Posts