പപ്പടം വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ കിടിലൻ കറി ഒന്ന് തയ്യാറാക്കി നോക്കൂ അത്ഭുതപ്പെടും

പപ്പടം വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ കിടിലൻ കറി ഒന്ന് തയ്യാറാക്കി നോക്കൂ അത്ഭുതപ്പെടും. ആദ്യം തന്നെ നമുക്ക് പപ്പടം എണ്ണയിൽ വറുത്തു എടുക്കാം.

ഇനി നമുക്ക് അതേ എണ്ണയിലേക്ക് കടുക് പൊട്ടിക്കാം. ഇനി അതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ ചേർത്ത് കൊടുക്കാം. കൂടാതെ പച്ച മുളകും സവാളയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. ഇനി പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, ഗരം മസാല പൊടി, മല്ലി പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. കൂടി കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഇനി ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. വെള്ളം നന്നായി തിളച്ചു വന്ന് നന്നായി മിക്സ് ആകുമ്പോൾ നമുക്ക് വറുത്തു വച്ച പപ്പടം ഇട്ടു കൊടുക്കാം. ഇത് മസാലയിൽ നല്ല രീതിയിൽ പിടിക്കട്ടെ. ഇത് എല്ലാം ഒന്ന് കുറുകി വരുമ്പോൾ കറി റെഡി.

Thanath Ruchi

Similar Posts