ഇത്ര രുചിയുള്ള കുക്കർ ചിക്കൻ നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകില്ല സൂപ്പർ ടേസ്റ്റി ചിക്കൻ

ഇത്ര രുചിയുള്ള കുക്കർ ചിക്കൻ നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകില്ല സൂപ്പർ ടേസ്റ്റി ചിക്കൻ . മുഴുവനയുള്ള ചിക്കൻ ആണ് ഇതിലേക്ക് വേണ്ടത്.

മല്ലിയില, പച്ച മുളക്, തക്കാളി, സവാള, തൈരു എന്നിവ ചേർത്ത് അരച്ചു എടുക്കാം. ഇത് ചിക്കനിൽ പുരട്ടി കൊടുക്കാം. കൂടാതെ മുളക് പൊടി, മല്ലി പൊടി, ഗരം മസാല പൊടി, മഞ്ഞ പൊടി ഉപ്പു എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ഇത് കുക്കറിൽ എണ്ണ ഒഴിച്ച് വേവിക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴുച്ചു വെന്തു വന്ന ചിക്കൻ മറച്ചിട്ടു എല്ലാ സൈഡും നല്ല രീതിയിൽ മൊരിയിച്ചു എടുക്കുക. ഇനി അതേ പാനിലേക്ക് പച്ച മുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി സവാള കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം മുളക് പൊടി, മല്ലി പൊടി, ഗരം മസാല പൊടി, മഞ്ഞ പൊടി ഉപ്പു എന്നിവ ചേർക്കാം. കൂടാതെ ടോമടോ പേസ്റ്റും ക്യാപ്സിക്കം ചേർത്ത് ഇളക്കാം. ഇതിലേക്ക് ചിക്കെൻ ഇട്ടു വീണ്ടും എല്ലാ സൈഡും മൊരിയിച്ചു എടുക്കാം.

Thanath Ruchi

Similar Posts