വീട്ടിൽ ബ്രഡ് ഉണ്ടോ?എങ്കിൽ ഉറപ്പായും ഇങ്ങനെ ഒരു റെസിപ്പി ഉണ്ടാക്കി നോക്കൂ അതും 5 മിനിറ്റിൽ

വീട്ടിൽ ബ്രഡ് ഉണ്ടോ?എങ്കിൽ ഉറപ്പായും ഇങ്ങനെ ഒരു റെസിപ്പി ഉണ്ടാക്കി നോക്കി അതും 5 മിനിറ്റിൽ. ആദ്യം തന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് പാൽ പൊടി ആണ്.

പൽ പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് ചെറിയ ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. ശേഷം ഇത് നാലാൾ രീതിയിൽ മിക്സ് ചെയ്തു പാൽ പൊടി അലിയിച്ചു എടുക്കാം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കാം. ശേഷം നമുക്ക് 2 ബ്രഡ് വച്ച് കൊടുക്കാം. അതിന്റെ മുകളിലേക്ക് അൽപ്പം പഞ്ചസാര ഇട്ടു കൊടുക്കാം. കൂടാതെ അൽപ്പം ചിരകിയ തേങ്ങയും വച്ച് കൊടുക്കാം. ശേഷം നമുക്ക് തയ്യാറക്കി വച്ചിരിക്കുന്ന പാൽ പൊടി മിശ്രിതം കൂടി ഒന്ന് മുകളിൽ ഒഴിച്ച് കൊടുക്കാം. ഇത് നല്ല രീതിയിൽ മുറിഞ്ഞു വരുമ്പോൾ മുകളിൽ നെയ്യ് ഒഴിച്ച് 2 ബ്രെഡും ഒന്ന് ചേർത്ത് വച്ച് മൊരി എടുക്കാം. ഇനി ഇത് അടുപ്പിൽ നിന്നും മാറ്റി മുറിച്ചു നമുക്ക് കഴിക്കാവുന്നതാണ്. അത്രയും ടേസ്റ്റി സ്നാക്ക് ആണ് ഇത്.

Thanath Ruchi

Similar Posts