വെറും 5 മിനുട്ടിൽ ബാക്കി വന്ന ചോറ് കൊണ്ട് റോഡ് സൈഡിലെ ശർക്കര ജിലേബി വീട്ടിൽ ഉണ്ടാക്കി എടുക്കാം

വെറും 5 മിനുട്ടിൽ ബാക്കി വന്ന ചോറ് കൊണ്ട് റോഡ് സൈഡിലെ ശർക്കര ജിലേബി വീട്ടിൽ ഉണ്ടാക്കി എടുക്കാം. ഇത് വല്ല എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാം.

മിക്സിയുടെ ജാറിലേക്ക് ബാക്കി വന്ന ചോറ് ഇട്ടു കൊടുക്കാം. ഇനി ചേർക്കുന്നത് മൈദാ ആണ്. കൂടെ അരിപ്പൊടിയും തൈരും ചേർത്ത് കൊടുക്കാം. ഇതിൽ അൽപ്പം വെള്ളവും ചേർത്ത് മിക്സിയിൽ നല്ല രീതിയിൽ അടിച്ചു എടുക്കാം. അതിനു ശേഷം ഇതിലേക്ക് അൽപ്പം ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് കൊടുത്തു വീണ്ടും നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്യാം. ഇത് ഒരു പൈപ്പിങ് ഷീറ്റിലേക്ക് മാറ്റാം. ഈ സമയം ശർക്കര പാനിൽ ഇട്ടു ഒന്ന് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കാം. പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ജിലേബിയുടെ ഷേപ്പിൽ ഇട്ടു കൊടുക്കാം. ഇത് ആയി വരുമ്പോൾ പുറത്തു എടുക്കാം. ശേഷം ശർക്കര പാനിയിലേക്ക് ഇത് ഒന്ന് മുക്കി കൊടുക്കാം. അങ്ങനെ നമുക്ക് വളരെ ടേസ്റ്റി ആയിട്ടുള്ള ശർക്കര ജിലേബി ഉണ്ടാക്കി എടുക്കാം.

Thanath Ruchi

Similar Posts