പൂവു പോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കാൻ ദാ ഇങ്ങനെ ചെയ്താൽ മതി സൂപ്പർ ആൻഡ് ഈസി പാലപ്പം റെഡി

പൂവു പോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കാൻ ദാ ഇങ്ങനെ ചെയ്താൽ മതി സൂപ്പർ ആൻഡ് ഈസി പാലപ്പം റെഡി. ഇത് ഉണ്ടാക്കാനായി നമ്മൾ തലേ ദിവസം വെള്ളത്തിൽ ഇട്ടു വയ്‌ക്കേണ്ട ചേരുവകൾ ആണ്.

ആദ്യം തന്നെ നമ്മൾ എടുക്കുന്നത് പച്ചരി ആണ്. ഇത് ഏകദേശം ഇവിടെ 2 കപ്പ് ആണ് എടുക്കുന്നത്. ഇനി ഇതിലേക്ക് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ചോറ് ആണ്. ഏതു അരി വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. ഇവിടെ മട്ട അരി ആണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് യീസ്റ്റ് ചേർത്ത് കൊടുക്കാം. ഇനി നമുക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇങ്ങനെ വരുമ്പോൾ ഇതിനു അൽപ്പം മധുരമുണ്ടാകും. അവസാനമായി നമുക്ക് ഇത് എല്ലാം മുങ്ങി കിടക്കാൻ പാകത്തിന് ആവസ്യമായ വെള്ളം ചേർത്ത് കൊടുക്കാം. പിറ്റേ ദിവസം ഇത് എല്ലാം നല്ല രീതിയിൽ അരച്ചു എടുക്കാം. ശേഷം അപ്പ ചട്ടിയിൽ ഇത് കോരി ഒഴിച്ച് ചുട്ടു എടുത്താൽ ടേസ്റ്റി ആൻഡ് ഈസി പാലപ്പം റെഡി.

Thanath Ruchi

Similar Posts