നാടൻ സ്പെഷ്യൽ ചക്ക വറുത്തത് നല്ല ക്രിസ്പിയായി വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം

നാടൻ സ്പെഷ്യൽ ചക്ക വറുത്തത് നല്ല ക്രിസ്പിയായി വീട്ടിൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. നല്ല ചക്ക ഇതിനായി നമ്മൾ തിരഞ്ഞെടുക്കണം.

ശേഷം അത് വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു എടുക്കണം. ഇനി നമുക്ക് ചേരുവകൾ എടുക്കാം. ആദ്യമായി അല്പം ഉപ്പു ആണ് വേണ്ടത്. ഈ ഉപ്പു വെള്ളത്തിൽ അലിയിച്ചു എടുത്തു വയ്ക്കാം. ഇനി എടുക്കുന്നത് മഞ്ഞ പൊടി ആണ്. ഇത് എടുത്തു വച്ചതിനു ശേഷം നമുക്ക് ഒരു ചട്ടി ചൂടാക്കാൻ ആയി വയ്ക്കാം. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ഇത് ചൂടായി വരുമ്പോൾ ചക്ക ഇട്ടു കൊടുക്കാം. ഇത് ഒന്ന് വറുത്തു വരുമ്പോൾ അൽപ്പം മഞ്ഞ പൊടി ഇട്ടു കൊടുക്കാം കൂടാതെ ഉപ്പു വെള്ളവും ഒഴിച്ച് കൊടുക്കാം. ശേഷം ക്രിസ്‌പി ആയി നല്ല രീതിയിൽ വറുത്തു വരുന്നത് വരെ നോക്കാം. ശേഷം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. ഈ ചക്ക വറുത്തതു ചായയുടെ ഒപ്പം എല്ലാം നല്ല ഉഗ്രൻ കോമ്പിനേഷൻ സ്നാക്ക് തന്നെ ആണ്.

Thanath Ruchi

Similar Posts