ക്രീം കണ്ടൻസ്ഡ് മിൽക്ക് ഉപയോഗിക്കാതെ 5 മിനുട്ടിൽ ഇനി ഐസ്ക്രീം റെഡി എല്ലാവർക്കും ഇഷ്ടമാകും
ക്രീം കണ്ടൻസ്ഡ് മിൽക്ക് ഉപയോഗിക്കാതെ 5 മിനുട്ടിൽ ഇനി ഐസ്ക്രീം റെഡി എല്ലാവർക്കും ഇഷ്ടമാകും. ഇതിനായി വളരെ കുറച്ചു ചേരുവകൾ ആവശ്യം ഉള്ളു.
ആദ്യം തന്നെ നമുക്ക് ഇതിലേക്ക് പാൽ ആണ് ആവശ്യം. പാലും പഞ്ചസാരയും ചേർത്ത് പാനിൽ ഒന്ന് തിളപ്പിച്ച ആയി വയ്ക്കാം. ഇതിലേക്ക് നമുക്ക് പിന്നെ വേണ്ടത് ഗോതമ്പു പൊടി ആണ്. ഈ ഗോതമ്പു പൊടി പാലിൽ ഒന്ന് മിക്സ് ചെയ്തു എടുക്കാം. എന്നിട്ടു ഈ തിളപ്പിച്ച വച്ച പാലിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഒന്ന് നല്ല രീതിയിൽ കുറുകി വരട്ടെ. ഒരു മിക്സിയുടെ ജാർ എടുക്കാം. അതിലേക്ക് വെണ്ണയും പഞ്ചസാരയും ചേർത്ത് അടിച്ചു എടുക്കാം. ഇതിലേക്ക് ഗോദമ്ബ് പൊടി മിശ്രിതം ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ അടിച്ചു എടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ചു വച്ച് ഫ്രിഡ്ജിൽ കുറച്ച നേരം വയ്ക്കാം. ഇത് കട്ട ആകുമ്പോൾ എടുത്തു നല്ല തണുപ്പോടെ നമുക്ക് കഴിക്കാം. എളുപ്പത്തിൽ കിടിലൻ ഐസ്ക്രീം റെഡി.
https://thanathruchi.com/wp-admin/post-new.php
