എളുപ്പത്തിൽ നല്ല നാടൻ ചെമ്മീൻ കറി ഉണ്ടാക്കുന്ന രീതി ഇങ്ങനെ ആണ് അതും നാവിൽ കപ്പലോടും രുചിയിൽ

എളുപ്പത്തിൽ നല്ല നാടൻ ചെമ്മീൻ കറി ഉണ്ടാക്കുന്ന രീതി ഇങ്ങനെ ആണ് അതും നാവിൽ കപ്പലോടും രുചിയിൽ. ഇതിൻയി നമുക്ക് ആദ്യം തന്നെ ചെമ്മീൻ വൃത്തിയാക്കി എടുക്കാം.

ശേഷം നമുക്ക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചേർക്കാം. കൂടി കറിവേപ്പിലയും ചേർക്കാം. ഇതിനു ശേഷം നമുക്ക് സവാള ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ വഴണ്ട് വരട്ടെ. എങ്കിലേ ടേസ്റ്റ് ഉണ്ടാവുകയുള്ളു. ശേഷം നമുക്ക് പച്ച മുളകും തക്കാളിയും ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ശേഷം നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാം. മുളക് പൊടി, മല്ലി പൊടി, ഗരം മസാല പൊടി, മഞ്ഞ പൊടി എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കുക. ഇതിലേക്ക് ചെമ്മീൻ ചേർത്ത് കൊടുക്കാം. ഇത് അടച്ചു വച്ച് വേവിച്ചു എടുക്കാം. ശേഷം നമുക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് ഒന്ന് നന്നായി വറ്റി വരുമ്പോൾ നമ്മുടെ കറി റെഡി. ചോറിനു ഇത് നല്ലൊരു കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts